ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

സൗഹൃദം (കവിത) - ശ്രീ അനീഷ്‌ മാത്യു

Go down

സൗഹൃദം (കവിത) - ശ്രീ അനീഷ്‌ മാത്യു Empty സൗഹൃദം (കവിത) - ശ്രീ അനീഷ്‌ മാത്യു

Post by Anish on Thu Aug 09, 2012 9:48 pm

ഇനിയും മുറിപൂട്ടി ഉറങ്ങിയിട്ടില്ലാത്ത
സൗഹൃദത്തിന്റെ നിലാവെളിച്ചത്തില്‍ നിന്നും
ഇറ്റുവീണ തുള്ളികള്‍ ഹൃദയം നനച്ച്
പ്രഭാതത്തില്‍ നല്ല ദിവസം പറയിച്ചതും
പൊതികെട്ടിവച്ചതും കാത്തിരിപ്പിച്ചതും
പങ്കുവയ്ക്കുമ്പോള്‍ പരാതി കേള്‍പ്പിച്ചതും
പങ്കുവയ്ക്കുവാന്‍ കഴിയാതെ
പിന്നെയും ബാക്കി വയ്പ്പിച്ചതും
സ്നേഹമായിരിക്കാം
ആലില ചോട്ടിലെ കാക്കയെ പാറിച്ചതും
നാളത്തെ പകലിനെ കുളിര്‍പ്പിച്ചതും
സ്നേഹമായിരിക്കാം
ഹൃദയത്തിനുള്ളില്‍ കുത്തിനോവിക്കുമ്പോളും
പുറമേ ചിരിച്ചും ഉള്ളില്‍ കരഞ്ഞും
മറ്റുള്ളവര്‍ക്കായി അല്പം സ്നേഹം കരുതിവയ്ക്കാം


kuzhalvili Blog

Anish

Posts : 1
Points : 3
Reputation : 0
Join date : 2012-08-09

View user profile

Back to top Go down

സൗഹൃദം (കവിത) - ശ്രീ അനീഷ്‌ മാത്യു Empty Re: സൗഹൃദം (കവിത) - ശ്രീ അനീഷ്‌ മാത്യു

Post by Admin on Wed Aug 15, 2012 10:16 pm

I just Corrected the link

thanks you

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum