ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

പോക്കറ്റടിയുണ്ട് സൂക്ഷിക്കുക

Go down

How you rate this

പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Vote_lcap100%പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Vote_rcap 100% 
[ 1 ]
പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Vote_lcap0%പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Vote_rcap 0% 
[ 0 ]
പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Vote_lcap0%പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Vote_rcap 0% 
[ 0 ]
 
Total Votes : 1

പോക്കറ്റടിയുണ്ട് സൂക്ഷിക്കുക Empty പോക്കറ്റടിയുണ്ട് സൂക്ഷിക്കുക

Post by Sam.P.John on Mon Oct 29, 2012 12:45 am

http://lekhaken.blogspot.in/2011/09/blog-post_26.html

http://lekhaken.blogspot.in/2011/09/blog-post_26.html

ആദ്യമായി തോന്നുന്ന പ്രണയവും ആദ്യത്തെ ജോലിയും പ്രണയാതുരനും തൊഴില്‍രഹിതനുമായ യുവാവിനെ സംബഡിച്ചു മറക്കാനാകാത്ത കാര്യമാണു.രാമുവും ആ ജെനുസ്സില്‍ പെട്ട ഒരുവനായിരുന്നു.പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു തേരാപാരാ പെണ്‍കുട്ടികളെ വായി നോക്കി നടക്കുമ്പോളാണു ബോംബയിലെ പ്രശസ്‌തമായ കമ്പനിയില്‍ രാമുവിനും കൂട്ടുകാര്‍ക്കും ഒരു പണി തരപ്പെടുന്നതു. അങ്ങനെ രായിക്കുരാമാനം നാടുവിട്ട് ബോംബയിലേക്കുള്ള നേത്രവതിയില്‍ കയറി, കൂടെ ചങ്ങായിമാരായ തുളസിയും എല്‍ദോയും . ബോംബെയെന്ന മഹാനഗരത്തിലെത്തിയ ഈ മൂന്നു പേര്‍ എങ്ങോട്ടു പോകണമെന്നറിയാതെ വായും പൊളിച്ചു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോളാണു മഹാമനസ്‌കനായ ഒരു മലയാളി ചേട്ടന്‍ സഹായിക്കന്‍ വന്നത്. തുടര്‍ന്നു വായിക്കൂ

Sam.P.John

Posts : 4
Points : 12
Reputation : 0
Join date : 2012-10-29

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum