ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം

Go down

വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം Empty വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം

Post by firstdayfirstshow on Sun Jan 27, 2013 5:03 pm

ഇന്ത്യന്‍ സിനിമയില്‍ "സകലകലാ വല്ലഭന്‍ " എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഒരു ചലച്ചിത്രകാരനാണ് കമലഹാസന്‍ . വിശ്വരൂപം എന്ന ചിത്രത്തിലൂടെ താന്‍ പരിപൂര്‍ണ്ണമായും ഒരു ചലച്ചിത്രകാരനാണെന്നും എല്ലാവരെയൂം ത്രൂപ്തിപ്പെടുത്തിക്കൊണ്ട് സിനിമ നിര്‍മ്മിക്കുക എന്നുള്ളതിനേക്കാള്‍ തന്റെ ചലച്ചിത്ര സപര്യയുടെ പൂര്‍ണ്ണതക്കാണ് ഒരു കലാകാരന്‍ പ്രാധാന്യം നല്‍കേണ്ടതെന്നും തികഞ്ഞ ചലച്ചിത്ര ബോധമുള്ള ഒരു സകലകലാ വല്ലഭന്‍ തന്നെയാണ് താനെന്നും ഒരിക്കല്‍ക്കുടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളോട് സംവേദിക്കാനാണ് സിനിമ എന്ന മാധ്യമത്തെ എല്ലാ ചലച്ചിത്രകാരന്‍മാരും കാണുന്നത്. എന്നാല്‍ പലപ്പോഴായി സിനിമാവ്യവസായത്തെ നില നിര്‍ത്താന്‍ സിനിമയുടെ സാമ്പത്തിക വിജയം വളരെ പ്രധാനമാണെന്നുള്ള ബോധത്തില്‍ നിന്നും ഏതൊരു സംവിധായകനും തന്റെ ആദര്‍ശങ്ങള്‍ക്കുമേല്‍ വിട്ടു വീഴ്ചക്ക് തയ്യാറാവുന്നു. ഈ അവസരത്തിലാണ് വ്യാപകമായ പ്രധിഷേധങ്ങള്‍ക്കിടയിലും വിശ്വരൂപം റിലീസ് ചെയ്ത് താനൊരു തികഞ്ഞ ചലച്ചിത പ്രതിഭയാണെന്ന് കമലഹാസന്‍ തെളിയിച്ചിരിക്കുന്നത്.
ആഗോള വത്കരണത്തിന്റെ ഫലമായി വിദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചത്. വിദേശ സിനിമകളിലെ ( പ്രത്യേകിച്ച് ഹോളിവുഡ് സിനിമകള്‍) ആദര്‍ശങ്ങളും(രാഷ്ട്രീയവും) സംസ്കാരവും നമ്മുടെ ഇന്ത്യന്‍ സിനിമകളെ സ്വാധീനിച്ചു എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ് ഗബ്ബര്‍ സിംഗും മൊഗാംബോയും മറ്റും വില്ലന്‍മാരായിരുന്ന ഇന്ത്യന്‍ സിനിമകളില്‍ തീവ്രവാദികള്‍ വില്ലന്‍മാരായി പ്രതിഷ്ഠിക്കപ്പെടുന്നത്. തീവ്രവാദം എന്നുള്ളത് അടിച്ചമര്‍ത്തേണ്ട ഒരു ആശയമാണെന്നും തീവ്രവാദം ചെയ്യുന്നവരെല്ലാം വില്ലന്‍മാരാണെന്നുമുള്ളത് യാഥര്‍ത്ഥ്യമെന്നിരിക്കെ ഇന്ത്യന്‍ സിനിമകളില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി തീവ്രവാദികളായി ദൃശ്യവത്കരിക്കുന്നത് ഒരു പ്രത്യേക Read MoreRead More

firstdayfirstshow

Posts : 1
Points : 3
Reputation : 0
Join date : 2013-01-27

View user profile

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum