Clicksor
ബെര്ളിത്തരങ്ങള്
Page 1 of 1
ബെര്ളിത്തരങ്ങള്
ബ്ലോഗേഴ്സ് ഗൈഡ് (Q&A)
ചേട്ടാ, ഞാന്‍ ബ്ലോഗ് തുടങ്ങാനാഗ്രഹിക്കുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടത് ?
ഒരു ബ്ലോഗര്‍ക്ക് അടിസ്ഥാനപരമായി വേണ്ടത് സഹജീവികളോടും വ്യവസ്ഥിതിയോടുമുള്ള പുച്ഛമാണ്. ലോകമാകുന്ന റിയാലിറ്റി ഷോയിലെ പ്രധാനവിധികര്ത്താവാണ് താനെന്ന ബോധമാണ് ബ്ലോഗറുടെ രചനാവഴികളില്‍ ഊര്‍ജം പകരേണ്ടത്. എന്നാല്‍ പാവപ്പെട്ടവരോടുള്ള സിംപതി എപ്പോഴും പ്രകടമായിരിക്കണം.പൊതുവായ ഒരു ഇഷ്യു ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കായ പട്ടിണിപ്പാവങ്ങളെക്കുറിച്ചും ഭരണകൂടഭീകരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ആദിവാസികളെക്കുറിച്ചും പറയുന്നത് നല്ലതാണ്.
ബ്ലോഗറാവാന്‍ കെട്ടിലും മട്ടിലും വല്ല മാറ്റവും വരുത്തേണ്ടതുണ്ടോ ? കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമല്ലാതെ മറ്റെന്തെങ്കിലും സംഘടിപ്പിക്കേണ്ടതുണ്ടോ ? Read More ...
എല്ലാം മലയാളികളും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്
http://berlytharangal.com
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|