Clicksor
ആസ്മ
Page 1 of 1 • Share •
ആസ്മ
[You must be registered and logged in to see this image.]
കാക്കണം: കണ്ണിന്റെ ആരോഗ്യം
13:17 അസ്മ | asmah
കുഞ്ഞു പ്രായത്തില്‍ തന്നെ കണ്ണട വയ്ക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. രണ്ടു മുതല്‍ നാലു ശതമാനം വരെ കുട്ടികളില്‍ കാഴ്ചത്തകരാറുകള്‍ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി, അസ്സ്റ്റിഗ് മാറ്റിസം തുടങ്ങിയവയാണ് കുട്ടികളിലെ പ്രധാന കാഴ്ചത്തകരാറുകള്‍. വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ കൃത്യസ്ഥാനത്തു പതിക്കാതിരിക്കുന്നതാണ് തകരാറുകളുടെ മുഖ്യ കാരണം. അതുകൊണ്ട് റെറ്റിനയുടെ വളര്‍ച്ച ശരിപ്പെടുത്താന്‍ കണ്ണടകള്‍ ആവശ്യമായി വരുന്നു.
Read More ....
[You must be registered and logged in to see this link.]

Admin- Admin
- Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|