ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

ഞാന്‍ കണ്ട ലോകം

Go down

ഞാന്‍ കണ്ട ലോകം Empty ഞാന്‍ കണ്ട ലോകം

Post by Admin Sun Jun 12, 2011 10:39 pm

ഞാന്‍ കണ്ട ലോകം Njan_k10


ബ്ലോഗില്‍ നിന്നും

സിറ്റാഡെല്‍ -ക്യുബെക്ക്
ഇന്നും നേരത്തെ ഉണര്‍ന്ന് തയ്യാറായി.ക്യുബെക്കിന്റെ അപ്പര്‍ടൌണിലുള്ള La Citadel കാണാനാണ് ഉദ്ദേശം.കനഡായുടെ കാലാള്‍പ്പടയായ, Royal 22e Regimentന്റെ ബേയ്സ് ഇവിടെയാണ്. ഇവിടേയ്ക്ക് പോകാന്‍ പ്രത്യേകമായ ഗൈഡഡ് ടൂര്‍ ഉണ്ട്.സിറ്റാഡെല്‍ ഇന്നും ഒരു സജീവമായ മിലിറ്ററി ബേയ്സ് ആയതിനാല്‍ അവര്‍ അനുവദിച്ച ഗൈഡിന്റെ കൂടെ മാത്രമേ ഇവിടേയ്ക്ക് പോകാന്‍ അനുവാദമുള്ളൂ.ഇത് കനഡാ ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ഇന്ന്,ജൂലൈ ഒന്നാം തിയ്യതി Canada Day ആയതിനാല്‍ അവിടെ നടക്കുന്ന പരേഡും കാണാന്‍ കഴിയും.

http://jyo-nairobi.blogspot.com/

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum