Clicksor
Vivekam
Page 2 of 2 • 1, 2
Re: Vivekam
Admin wrote:കൈരളീ എന്നാ ചാനലില്‍ വാര്‍ത്തകള്‍ക്ക് മുന്നോടിയായി കാണിച്ചിരുന്ന ആക്ഷേപ ഹാസ്യ പരിപാടിയായിരുന്നു വിവേകം, കൈരളിയുടെ രാഷ്ട്രീയ ചായ് വ് ഈ പരിപാടിയിലും ദ്രിശ്യമാണ്. മികച്ച അനിമേഷനും അതുപോലെ നിലവാരമുള്ള ടബ്ബിങ്ങുമൊക്കെ ചേര്‍ന്ന് ഒരു പക്ഷെ മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റുവും മികവാര്‍ന്ന ഒരു ആനിമെറ്റട് പ്രോഗ്രമായിരുന്നു ഒരു കാലത്ത് വിവേകം. ഏതായാലും ഇതിന്റെ കുറച്ചു ക്ലിപ്പുകള്‍ ഇപ്പോള്‍ യൂടുബില്‍ വന്നിട്ടുണ്ട്, അവ ഓരോന്നായി കണ്ടു നോക്കാം
Page 2 of 2 • 1, 2
Permissions in this forum:
You cannot reply to topics in this forum
|
|