ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

ജെനിതകവിശേഷങ്ങള്‍...

Go down

ജെനിതകവിശേഷങ്ങള്‍... Empty ജെനിതകവിശേഷങ്ങള്‍...

Post by Admin Sat Jun 18, 2011 12:14 pm

ജെനിതകവിശേഷങ്ങള്‍... Janith10
ബ്ളോഗര്‍ : ജെനിത് കാച്ചപ്പിള്ളി
പോസ്റ്റുകള്‍ : 50 ഓളം
വിഷയം : അനുഭവം, നര്‍മ്മം, കഥ


ബ്ലോഗ്ഗില്‍ നിന്നും ....

പിണക്കം തീര്‍ത്ത 'പുട്ട്'

പതിവു പോലെ അന്നും സൂര്യന്‍ കിഴക്കുദിച്ചിരുന്നു. പതിവില്ലാതെ അമ്മ കട്ടിലിന്‍റെ മുന്നിലും. തലേദിവസത്തെ ഉറക്കക്ഷീണം സൂര്യന്‍റെ മുഖത്തും ഞാന്‍ നേരത്തെ എണീക്കാത്തതിലുള്ള ദേഷ്യം അമ്മയുടെ മുഖത്തും പ്രകടം. അമ്മയുടെ മുഖം കൂടുതല്‍ സൂര്യപ്രഭയുള്ളതാകുന്നതിന് മുന്‍പ് ഞാന്‍ എണീറ്റ്‌ ബാത്ത് റൂമിലേക്ക്‌ ഓടി. നേരം വൈകിയതു കാരണം പെട്ടന്ന് തന്നെ ഒന്നും രണ്ടുമൊക്കെ തീര്‍ത്ത്, ഉറക്കം പോയതിലുള്ള ദേഷ്യം ഞാന്‍ ടൂത്ത് ബ്രഷിനോട് തീര്‍ത്തുകൊണ്ടിരിക്കുകയാണ്. നോക്കുമ്പോള്‍ കണ്ണാടിയില്‍ ജ്വലിക്കുന്ന അമ്മയുടെ മുഖം. ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി. അമ്മ ഒരുമാതിരി പാകിസ്ഥാന്‍ കാരുടെ കൂട്ട് ഒരു മുന്നറിയിപ്പുമില്ലാതെ ഷെല്ലാക്ക്രമണം തുടങ്ങിയിരിക്കുന്നു.

"പോത്ത് പോലെ വളര്‍ന്നല്ലോടാ, ആ കട്ടില് കിടക്കണ കണ്ടോ...?"
പുറത്തു വല്ല പോത്തുകളുമുണ്ടോ എന്ന് ഞാന്‍ ജനാലയിലൂടെ നോക്കി. ഭാഗ്യം ഇല്ല!!
അമ്മ തുടരുകയാണ്.......


http://jenithakavisheshangal.blogspot.com/


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum