ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

വട്ടപോയിലെന്റെ വട്ടുകള്‍

Go down

വട്ടപോയിലെന്റെ വട്ടുകള്‍

Post by Admin on Sun Jun 19, 2011 9:41 pm


ബ്ലോഗ്ഗര്‍: അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
ബ്ലോഗുകള്‍ : 20 ഓളം
വിഷയം : കഥ കവിത അനുഭവങ്ങള്‍


ബ്ലോഗ്ഗില്‍ നിന്നും


കല്യാണം

വളരെയേറെ പ്രതീക്ഷയോടെയാണ് ബ്രോകര്‍ ആ കല്യാണ ആലോചന കൊണ്ടുവന്നത്. ഗള്‍ഫ്‌കാരനാണ് നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി അത്രയെ അവര്‍ക്ക് വേണ്ടു .... ഇതെങ്കിലും നടക്കണം. സാബി, അവളുടെ ഒപ്പമുള്ളവര്‍ക്കൊക്കെ കുട്ടികള്‍ രണ്ടും മൂന്നും ആയി . എന്ത് ചെയ്യാം .. നിരവധി ആലോചനകള്‍ വന്നു ഒന്നും നടന്നില്ല ... എല്ലാം ദൈവ നിശ്ചയം ... അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ...
ഒരാണും ഒരു പെണ്ണും .. പലരും പറഞ്ഞു .. അയാള്‍ എത്ര ഭാഗ്യവാന്‍ .. മകളെക്കെട്ടിച്ചു മകനെക്കൊണ്ടൊരു പെണ്ണും കെട്ടിച്ചാല്‍ സ്വസ്ഥം ..
എവിടെയാ അയാള്‍ക്ക് തെറ്റിയത് ..മക്കളെ വളര്‍ത്തുന്നതിലോ ? ..

"ദാ അവര്‍ വന്നു" .. മൈമൂനയുടെ വാക്കുകളാണ് അയാളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് ,
... ജീപ്പ് പടിക്കല്‍ വന്നു നിന്ന്. ജീപ്പില്‍ നിന്നും ബ്രോകെറും നാലു പേരും ഇറങ്ങി
എല്ലാവരെയും ബ്രോകേര്‍ പരിചയപ്പെടുത്തി .. ഇത് ഓന്റെ ബാപ്പയും ഉമ്മയും .. പിന്നെ ഇത് സഹോദരി , ദാ ഇതാണ് പുയാപ്ല .. സംസാരങ്ങളും പെണ്ണ് കാണലും ഒക്കെ കഴിഞ്ഞു .. സാബിയെ എല്ലാര്ക്കും ഇഷ്ടമായി ..ആ ഇഷ്ടത്തിന്റെ അടയാളമായി വരന്റെ ഉമ്മ
അവളുടെ കയ്യില്‍ മോതിരം അണിയിച്ചു ..
"അപ്പൊ കാര്യങ്ങളൊക്കെ നമുക്ക് മറ്റന്നാള്‍ തീരുമാനിക്കാം" .. ബ്രോകെരുടെ വാക്കുകള്‍ ..
സന്തോഷത്തോടെ എല്ലാവരും തിരിച്ചു ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അതാ വരുന്നു ഒരു ബൈക്ക്....

http://www.vattapoyilvalillapuzha.blogspot.com/

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum