ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

ഓജോബോര്‍ഡ് റീലോഡഡ്!

Go down

ഓജോബോര്‍ഡ് റീലോഡഡ്! Empty ഓജോബോര്‍ഡ് റീലോഡഡ്!

Post by odayanchal on Tue Jun 21, 2011 10:41 am

സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. എം‌എസ്സിക്കരന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?” വീണ്ടുമതാ ഗ്ലാസ് അനങ്ങുന്നു!
ഗ്ലാസ് നീങ്ങിത്തുടങ്ങി! ഞാനവരുടെ കൈവിരല്‍ മാറ്റി എന്റെ വിരല്‍ വെച്ചു. ഇല്ല ഗ്ലാസ് നില്‍‌ക്കുന്നില്ല. എന്റെ മുഴുവന്‍ ശക്തിയേയും വിരലിലേക്കാവാഹിച്ചു ഞാനതില്‍ അമര്‍ത്തി… ഇല്ല… അതെന്റെ വിരലുമായി നീങ്ങുന്നു. ഗ്ലാസ് ഓരോ കളങ്ങളിലേക്ക് മാറിമാറി നീങ്ങി.

കൂടുതൽ ഇവിടെ നിന്നും വായിക്കുക : http://goo.gl/MxETY

odayanchal

Posts : 1
Points : 3
Reputation : 0
Join date : 2011-06-21
Age : 41
Location : Bangalore

View user profile http://chayilyam.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum