ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

ഏതോ ജന്മ കല്പനയില്‍ (പാളങ്ങള്‍ )

Go down

ഏതോ ജന്മ കല്പനയില്‍ (പാളങ്ങള്‍ )

Post by Admin on Sun Dec 11, 2011 11:31 pm

ചിത്രം : പാളങ്ങള്‍ (1982)
സംഗീതം : ജോണ്‍സണ്‍
രചന : പൂവച്ചല്‍ ഖാദര്‍
പാടിയത് : ഉണ്ണി മേനോന്‍ , വാണീ ജയറാം

----------------------------------------
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
എന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
(ഏതോ ജന്മകല്പനയിൽ )

പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍
ആ ആ ആ ആ..
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം
വിണ്ണിന്‍ മോഹങ്ങൾ മഞ്ഞായ് വീഴും നേരം
കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ
(ഏതോ ജന്മകല്പനയിൽ )

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
ആ ആ ആ ആ‍..
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും
കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ
(ഏതോ ജന്മകല്പനയിൽ )Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum