ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

കണ്ണില്‍ നിന്‍ മെയ്യില്‍ (ഇന്നലെ)

Go down

കണ്ണില്‍ നിന്‍ മെയ്യില്‍ (ഇന്നലെ)  Empty കണ്ണില്‍ നിന്‍ മെയ്യില്‍ (ഇന്നലെ)

Post by Admin Sun Dec 25, 2011 11:03 pm

ചിത്രം :ഇന്നലെ(1989)
സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
രചന : കൈതപ്രം
പാടിയത് : കെ എസ്‌ ചിത്ര


കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി
മിന്നാര കൈയ്യിൽ നിൻ തൂവൽ ചിരിവിതറി
തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ
ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൗനം...

നീയാണാദ്യം കണ്ണീർതൂകി ശ്യാമാരണ്യത്തിൻ മീതേ
നീയാണാദ്യം പുഞ്ചിരിതൂകി നിത്യനിലാവിൻ മീതേ
മൂവന്തിക്കതിരായ് നീ പൊൻമാടത്തുഞ്ചത്തും
കോലക്കുഴൽക്കിളിക്കുഞ്ഞേ..
കസ്തൂരിക്കുറിയുണ്ട് പവിഴപ്പുതുമിന്നുണ്ട്
നിറയോലപ്പൂമേടക്കൂടുണ്ട്..
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ..

ആഴിയുമൂഴിയും മൂളിയിണങ്ങും നേരം മാടിവിളിയ്ക്കുന്നു
പൊൻമീനോടിയ മാനത്തെക്കൊമ്പിൽ ഉണ്ണി പിരിഞ്ഞു പൂത്താരം
ഇടവത്തളിരിലയുണ്ട് ഇലവട്ടക്കുടയുണ്ട്
കോലക്കുഴൽക്കിളിക്കുഞ്ഞേ
വൈഢൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട് താനാടും ചങ്ങാലി കൂട്ടുണ്ട്
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽക്കിളിക്കുഞ്ഞേ...



Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum