ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

KAVITHAKAL (കവിതകള്‍ )

Go down

KAVITHAKAL (കവിതകള്‍ ) Empty KAVITHAKAL (കവിതകള്‍ )

Post by Admin on Sat Dec 31, 2011 8:41 pm
നിന്‍റെ തുളുമ്പുന്ന യവ്വനം കണ്ടു ഞാന്‍ ഇന്നലെ ഉറങ്ങിയില്ല എന്നോമലേ.. (2)
ആദ്യത്തെ വര്‍ഷം ആണല്ലേ...(2)
ഈ college ല്‍ ആദ്യമാണ് അല്ലേ...

പോകുന്ന വഴികളില്‍ പരിമളം വീശുന്ന foreign ന്‍റെ മന്നമോന്നു വേറെ തന്നെ..
അച്ഛന്‍ gulf ലാനല്ലേ..(2)
നിന്‍റെ ലക്ഷണം കണ്ടു ഞാന്‍ ഊഹിച്ചതാ...
മിന്നുന്ന velvet നുള്ളിലെ കരളൊന്നു കാണുവാന്‍ ആശയുണ്ട് ഏറെ മോളെ..
ഇരു ചക്ര ശകടമുണ്ട് അല്ലേ..നിന്‍റെ അന്ത നട കണ്ടു ഞാന്‍ ഊഹിച്ചതാ...

സുന്ദരി ..നിന്‍റെയി പാതുകത്തിന്‍ പുറം പോത്തിന്‍ കുളമ്പ് പോലെ എന്തിങ്ങനെ..
തെന്നി വീഴുമ്പോള്‍ പിടിക്കുവാന്‍ ഞാനൊരു തെന്നലായ് നിന്‍ കൂടെ വന്നിടട്ടെ....
സിനിമ പരസ്യം ഒട്ടിക്കുവനോ പുറം വലുതായി തുറന്നിട്ടിരിക്കുന്നു നീ...
control പോകുന്ന പയ്യന്സിന്‍ അരികിലോട് ഒട്ടും നടക്കല്ലേ സുര സുന്ദരി..

നോല്ലൊരു കളസം ഇതെന്തിങ്ങനെ .. കീറി കഷ്ടമോ മോടെലോ പറ്റിക്കാലോ....
തുന്നുന്ന വിദ്വാനു short-up പറ്റിയാല്‍ പൊന്നും വിലക്ക് അത് വാങ്ങിടമോ..
കഷ്ടം കുലപ്പുള്ളികള്‍ പോലെ എന്തിനീ വളയം കഴുത്തില്‍ പിടിപ്പിച്ചു നീ..
ചങ്ങലകള്‍ ഊരിവേച്ചോ ..അതില്‍ ചാടിയോ വന്നത് എന്ന് നിരൂപിക്കട്ടെ ഞാന്‍..

മനോഹരി നിന്‍റെ കാര്‍കൂന്തലില്‍ നോക്കിയാ നര വന്നതോ മഞ്ഞു തെപ്പിച്ചതോ ...
കരയേണ്ട നീ കാര്യം ഇല്ലാതെ ഒന്നുമേ .. പരയാരതില്ല ഇന്നേ വരെ..
മടിയാതെ ചാരത്തു വന്നീടുകില്‍ ചേട്ടന്‍ ഉപദേശം ഒരുപാട് ചൊല്ലിത്തരാം ..
നിലനില്‍പ്പ്‌ വേണമെന്ന് ആത്മാര്‍ത്ഥ മായൊരു നിലപാട് എടുക്കാന്‍ വയ്കിടെണ്ട..

കാലത്ത് നേരത്തെ വന്നീടനം.. കയ്യില്‍ ഒരുപാട് ലേഖനം കരുതീടെനം..
നോക്കുവോനോക്കെ കൊടുതീടണം...കയരായവന്മാര്‍ അലിഞ്ഞ്‌ ഈടണം...
കഞ്ഞിക്കു വകഇല്ലെങ്കിലും കഞ്ഞികള്‍ കത്തിയും വെച്ചുകൊണ്ട് അരികില്‍ വരും..
കണ്ടഭാവം നടിക്കാതെ നീ പോകുകില്‍ ...കഷ്ട കാലം നിനക്ക് ഒപ്പം വരും...

മണിയടിചീടണം Mattinee ticket നു അവന്മാരെ ഊറ്റി പിഴിഞ്ഞ്ഈടണം..
Maximum ചൂഷണം ചെയ്തിടേണം..നിന്‍റെ മാനം പോകാതെ സൂക്ഷിക്കേണം..
കാണേണ്ട രീതിയില്‍ കാണത് ഒരിക്കലും കാശിന്‍റെ കാര്യത്തിലും കനിവിലും..
കാണ്ടാമൃഗത്തിന്റെ തൊലികട്ടി യോര്‍തിതില്‍ കാര്യങ്ങള്‍ easy ആയി വന്നുകൊള്ളും..

Miss call അടിക്കണം minimum ഒരു നാഴിക cut ചെയ്യാതെ സംസാരിക്കണം..
Recharge ചേച്ചി തെറി പറയും വരെ..പഞ്ചാരകാര്യങ്ങള്‍ ചൊല്ലിടേണം..
Park ലും beach ലും പോയിടേണം... പരകളെ ദൂരെ കലഞ്ഞിടെണം...
പശ്ചാത്തലം നീ അറിഞ്ഞിടെണം... നീ പാവം എന്നവര്‍ ചിന്തിക്കണം..

എരിയുന്ന cigarette ഇന്‍ ash പോലെ കളയരുത് വെറുതെ ഈ കൌമാരം..
ചെത്തിപൊളിക്കണം കൂടെ പഠിക്കണം നാളത്തെ ജീവിതം ശോഭിക്കണം..


Last edited by Admin on Mon Feb 27, 2012 10:43 pm; edited 4 times in total

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

KAVITHAKAL (കവിതകള്‍ ) Empty Re: KAVITHAKAL (കവിതകള്‍ )

Post by Admin on Sat Dec 31, 2011 8:44 pm


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

KAVITHAKAL (കവിതകള്‍ ) Empty Re: KAVITHAKAL (കവിതകള്‍ )

Post by Admin on Sat Dec 31, 2011 8:45 pm


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

KAVITHAKAL (കവിതകള്‍ ) Empty Re: KAVITHAKAL (കവിതകള്‍ )

Post by Admin on Sat Dec 31, 2011 8:46 pm


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

KAVITHAKAL (കവിതകള്‍ ) Empty Re: KAVITHAKAL (കവിതകള്‍ )

Post by Admin on Wed Jan 11, 2012 10:22 am


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

KAVITHAKAL (കവിതകള്‍ ) Empty Re: KAVITHAKAL (കവിതകള്‍ )

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum