ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

Nadodi mannan dileep movie ദിലീപിന്റെ നാടോടിമന്നന്‍

Go down

Nadodi mannan dileep movie ദിലീപിന്റെ നാടോടിമന്നന്‍

Post by Admin on Thu Jan 26, 2012 9:50 pm

ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാടോടിമന്നന്‍'. ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്യ, മൈഥിലി, അര്‍ച്ചനാ കവി എന്നിവരാണ് നായികമാര്‍. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, റിയാസ്ഖാന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, കലാഭവന്‍ പ്രജോദ്, സോളമന്‍, വിജയരാഘവന്‍, ശിവജി ഗുരുവായൂര്‍, ഗായത്രി, ശോഭ മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.



Last edited by Admin on Thu Jan 26, 2012 10:07 pm; edited 2 times in total

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Pooja function of Dileep starrer "Nadodi Mannan"

Post by Admin on Thu Jan 26, 2012 10:01 pm


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum