Clicksor
ദേവിയുടെ സ്വപ്നങ്ങള്‍
Page 1 of 1
ദേവിയുടെ സ്വപ്നങ്ങള്‍
പോസ്റ്റുകള്‍ 50 ഓളം
വിഷയം : കവിത
കലാകാരനും പ്രണയവും
കവിയുടെ ആദ്യ പ്രണയം കവിതയോടാണ്
ആവേശം കാവ്യ ഭംഗിയോടും
ലയവും താളവുമായി
ഒന്നാകാന്‍ കൊതിക്കുന്നവള്‍
അവന്റെ സങ്കല്പഗോപുരത്തിന്റെ
അടഞ്ഞ വാതിലിനു മുന്നില്‍
കാത്തിരിക്കുക മാത്രം ചെയ്യും
കഥാകാരന്റെ മനസ്സെന്നും
കഥാപാത്രങ്ങള്‍ക്കും
അവരുടെ ജീവിത സഞ്ചാരങ്ങള്‍ക്കും
ഒപ്പം ഉഴറി നടക്കും Read More...
http://deviyudeswapnangal.blogspot.com
santhoshvjm- Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 44
Location : Trivandrum
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|