ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

നമ്പൂതിരി

Go down

 നമ്പൂതിരി Empty നമ്പൂതിരി

Post by santhoshvjm Fri Jun 03, 2011 12:02 am

സാക്ഷിപറയാന്‍ കോടതിയിലേക്കു കയറുന്നതിനു മുന്‍പ്‌ എന്തിനും കുറച്ചു കൂടുതല്‍ സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു നമ്പൂതിരിയെ വക്കീല്‍ താക്കീതു ചെയ്തു. "ആവശ്യമില്ലാതെ കെട്ടിവളച്ച്‌ അതുമിതും പറഞ്ഞ്‌ കോടതിയുടെ സമയം നഷ്ടപ്പെടുത്തരുത്‌ . ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ 'ഉണ്ട്‌'അല്ലെങ്കില്‍ 'ഇല്ല'എന്നു ഒറ്റവാക്കില്‍ സമാധാനം പറഞ്ഞാല്‍ മതി .മനസ്സിലായില്ലെ." ?

"അതിത്തിരി പ്രയാസം തന്നെയാ , പ്രയാസ്സാച്ചാല്‍ സാധിക്കില്ലെന്നു തന്നെ വച്ചോളൂ പലതും വിശദമായി പറയേണ്ടി വരും ". നമ്പൂതിരി.
"വേണ്ട വേണ്ട ഒരു വിശദീകരണവും ആവശ്യമില്ല ചോദ്യത്തിനു 'ഉണ്ട്‌'അല്ലെങ്കില്‍ 'ഇല്ല'എന്നു മാത്രം മറുപടി പറഞ്ഞാല്‍ മതി. "വക്കീല്‍ തീര്‍ത്തു പറഞ്ഞു.. ഓ ..ശരി നോക്കാം നിറബന്ധന്നുവെച്ചാല്‍ .. തിരുമേനി സമ്മതിച്ചു.

"പക്ഷെ നോം വക്കീലിനോടൊരു ചോദ്യം ചോദിക്കാം അതിനു 'ണ്ട്‌' അല്ലാച്ചാല്‍'ഇല്ല' എന്നു മാത്രം സമാധാനം പറയണം എന്താ . വക്കീല്‍ സമതിച്ചു. "

വക്കീലിനു വീട്ടിലെ പണിക്കാരത്തിയുമായിട്ട്‌ ഒരു രഹസ്യ ബന്ധം ഉണ്ടായിരുന്നൂല്ലോ ? അതിപ്പഴും അങ്ങിനെ തുടരുന്നൂണ്ടോന്നറിഞ്ഞിരുന്നൂങ്കില്‍ കൊള്ളാമായിരുന്നു.'ണ്ട്‌'അല്ലച്ചാല്‍'ഇല്ല്യാ' എന്നു മാത്രം സമാധാനം പറഞ്ഞാല്‍ മതി.
santhoshvjm
santhoshvjm

Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 44
Location : Trivandrum

Back to top Go down

 നമ്പൂതിരി Empty നമ്പൂതിരിയുടെ ട്രെയിന്‍ യാത്ര

Post by santhoshvjm Fri Jun 03, 2011 12:05 am

നമ്പൂതിരിയുടെ ട്രെയിന്‍ യാത്ര
santhoshvjm Today at 10:33 pm

ബോംബെയില്‍ ആയിരുന്ന നമ്പൂതിരിക്ക് വളരെ അത്യാവശ്യമായി കേരളത്തിലേക്ക് വരണമായിരുന്നു, തിരക്കിനിടയില്‍ പെട്ട നമ്പൂതിരി പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും തെക്കോട്ടും വടക്കോട്ടും പോകുന്ന രണ്ടു ട്രെയിനുകള്‍ പുറപ്പെടാന്‍ ‍ തുടങ്ങിയിരുന്നു ഓടിചെന്ന നമ്പൂതിരി ഒരുവിധത്തില്‍ അതിലൊന്നില്‍ കയറി പറ്റി. പിന്നൊന്നും ആലോചിക്കാതെ നമ്പൂതിരി ഉടന്‍ തന്നെ പെട്ടിയൊക്കെ ഒരിടത്തോതുക്കി ഒഴിഞ്ഞു കിടന്ന ഒരു ബെര്‍ത്തില്‍ കയറിക്കിടന്നു വൈകുന്നെരമയപ്പോഴേക്കും ഉറക്കമുണര്‍ന്ന നമ്പൂതിരി കണ്ടത് താഴത്തെ സീറ്റില്‍ പത്രം വായിച്ചിരിക്കുന്ന ഒരു തടിക്കാരനെയാണ്, "എങ്ങോട്ടാണാവോ യാത്ര " നബൂതിരി താടിക്കാരനോടായി ആരാഞ്ഞു മുഖം തെല്ലൊന്നുയര്‍ത്തി താടിക്കാരന്‍ പറഞ്ഞു "കല്‍ക്കത്തക്ക്" തെല്ലോന്നലോചിച്ച ശേഷം നമ്പൂതിരി തുടര്‍ന്നു " ശിവ ശിവാ " ഈ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു വികസനമേ കൊച്ചിക്ക്‌ പോകേണ്ട ഞാനിതാ മോളില്‍ കിടന്നുറങ്ങുന്നു , കല്‍ക്കത്തക്ക് പോകേണ്ട താടിക്കാരന്‍ ദേ താഴെ പത്രം വായിച്ചു ചിരിച്ചോണ്ടിരിക്കുന്നു "
santhoshvjm
santhoshvjm

Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 44
Location : Trivandrum

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum