Clicksor
ചിത്ര വിശേഷം
Page 1 of 1
ചിത്ര വിശേഷം
പോസ്റ്റുകള്‍ : 300 ഓളം
വിഷയം : സിനിമ നിരൂപണം , അഭിപ്രായം
രതിനിര്‍വ്വേദം
പി. പത്മരാജന്റെ തിരക്കഥയില്‍, ഭരതന് സംവിധാനം ചെയ്ത്, ജയഭാരതിയും കൃഷ്ണചന്ദ്രനും പ്രധാന കഥാപാത്രങ്ങളായ രതിയേയും പപ്പുവിനേയും അവതരിപ്പിച്ച 'രതിനിര്‍വേദം' 1978-ലാണ് പുറത്തിറങ്ങുന്നത്. 'ഒരു നാള് വരും' എന്ന ചിത്രത്തിനു ശേഷം ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'രതിനിര്‍വ്വേദ'മെന്ന പുതിയ പതിപ്പില്‍ ശ്വേത മേനോനും ശ്രീജിത്ത് വിജയുമാണ് യഥാക്രമം രതിയും പപ്പുവും. പത്മരാജന്റെ യഥാര്‍ത്ഥ തിരക്കഥ, വിനു എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ചിത്രത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
http://www.chithravishesham.com/

Permissions in this forum:
You cannot reply to topics in this forum
|
|