ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

ചില യാത്രകള്‍

Go down

ചില യാത്രകള്‍  Empty ചില യാത്രകള്‍

Post by Admin Thu May 26, 2011 10:22 pm

എം.എസ്.പ്രകാശ്
ബ്ലോഗ്‌ സ്റ്റാര്‍ട്ട്‌ ചെയ്തത്: 2007
പോസ്റ്റുകള്‍:100 ഓളം
ഏറ്റുവും കൂടുതല്‍ പോസ്റ്റുകള്‍: 2007
ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന വിഷയം:യാത്രാവിവരണം

a blog by നിരക്ഷരൻ
ചില യാത്രകള്‍  Travel10

സെൻ നദിയിലൂടെ ഒരു യാത്ര

ഞങ്ങളുടെ ബസ്സ് സെൻ(Seine) നദിക്കരയിലെത്തി. നദികളുടെ ദേവതയായ സെക്യുന (Sequana) യിൽ നിന്നാണ് പാരീസിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന 500 മൈൽ നീളമുള്ള ഈ നദിക്ക് സെൻ എന്ന പേര് വീണിരിക്കുന്നത്. നദിയിലൂടെ ഒരു യാത്രയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം
സെൻ നദിയിലെ ബോട്ട് സവാരി പാരീസിലെത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കപ്പെടാനാവാത്ത ഒരു കാര്യമാണ്. രാത്രിയും പകലുമായി പലതരം സെൻ നദീ സവാരികളുണ്ട്. ബോട്ടുകളുടെ ആകൃതിയിലും വലിപ്പത്തിലും യാത്രാസമയത്തിലുമൊക്കെയായി വ്യത്യസ്ത തരം ജലയാത്രകളാണവയൊക്കെ. പകൽ വെളിച്ചത്തിൽ ഇരുകരകളിലുമുള്ള പഴഞ്ചൻ കെട്ടിടങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഒരു സവാരി ആകണമെന്നുള്ളവർക്ക് അങ്ങനേയും, സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരീസ് നഗരത്തിന്റെ ദീപാലങ്കാരങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്, മുത്താഴമോ അത്താഴമോ കഴിച്ച് ജലപ്പരപ്പിലൂടെ തെന്നി നീങ്ങാൻ താല്‍പ്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാണ്. നല്ല കനത്ത മടിശ്ശീല കരുതിയിട്ടുണ്ടെങ്കിൽ ഇപ്പറഞ്ഞതെല്ലാം ആസ്വദിച്ചുതന്നെ പാരീസിലെ രാത്രികളും പകലുകളും അവിസ്മരണീയമാക്കാം.

ഞങ്ങളുടേത് പാക്കേജ് ടൂർ ആയതുകൊണ്ട് ബോട്ടിലെ സവാരിയുടെ ടിക്കറ്റിനായി സ്വന്തം മടിശ്ശീല തുറക്കേണ്ടതില്ല. ടിക്കറ്റെല്ലാം സ്റ്റാർ ടൂർ വകയാണ്. അല്‍പ്പനേരം എല്ലാവരും ബോട്ട്....... Read More

http://chilayaathrakal.blogspot.com/

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum