Clicksor
ഞാന്‍ പാതി
Page 1 of 1
ഞാന്‍ പാതി
ഞാന്‍ പാതി
ഷൈന്‍ കുര്യന്‍
ബ്ലോഗ് സ്റ്റാര്‍ട്ട് ചെയ്തത്: 2009
പോസ്റ്റുകള്‍: 50 ഓളം
ഏറ്റുവും കൂടുതല്‍ പോസ്റ്റുകള്‍: 2009
ബ്ലോഗ് കൈകാര്യം ചെയ്യുന്ന വിഷയം: കാര്‍ട്ടൂണുകള്‍ , മിനിക്കഥ , കവിത, കഥ
മുത്തച്ഛന്റെ അസ്തമയം (മിനിക്കഥ)
നഗരത്തിലെ തിരക്കേറിയ ഭാഗത്തെ ഇടുങ്ങിയ ഫ്ലാറ്റിലെ ചാരുകസേരയില്‍ മുത്തച്ഛന്‍ ചാഞ്ഞു കിടന്നു.
"പ്രകൃതീന്നു വച്ചാ എന്താ മുത്തച്ഛാ ?" ഒന്‍പതു വയസുള്ള പേരക്കിടാവ് മുഖവുരയില്ലാതെ ചോദിച്ചു.
"പ്രകൃതീന്നു വച്ചാ.. നീയാ ജനാലയിലൂടെ പുറത്തേക്കു നോക്ക്.."
"ഓഹോ ഇതോ?.." മനീഷിനു തൃപ്തിയില്ല.
"എന്താ നീ കാണുന്നത്?.." കാഴ്ചയില്ലാത്ത മുത്തച്ഛന് ശങ്കയായി.
"കൃഷ്ണച്ചെട്ടിയാരുടെ കെട്ടിടത്തിനു പിന്നിലെ നിരനിരയായ ഇലക്ട്രിക് വയറുകള്‍, വാട്ടര്‍ പൈപ്പുകള്‍, ജനറേട്ടര്‍ റൂം, സെപ്ടിക് ടാങ്കുകള്‍..."
"അതല്ല മോനെ.. മോന്‍ ഫ്ലാറ്റിന്റെ മറുവശത്തുള്ള ജനാലയിലൂടെ നോക്കൂ.."
അല്പനേരത്തെ മൌനത്തിനു ശേഷം മനീഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നു.
"നിക്സന്റെ കാര്‍ വര്‍ക്ഷോപ്പ്, മൊബൈല്‍ കമ്പനിയുടെ ടവര്‍, ഗവര്‍മെന്റ് ആശുപത്രിയുടെ നിറമില്ലാത്ത കെട്ടിടം.."
"ഇനിയും ജനാലകളുണ്ടല്ലോ മോനെ.."
നിമിഷങ്ങള്‍ നീണ്ട കാല്പെരുമാറ്റത്തിന് ശേഷം ജനാല തള്ളിത്തുറക്കുന്ന ... .Read More
http://njaanpaathi.blogspot.com

Similar topics
» ഞാന്‍ എടുത്തിട്ടില്ല സര്
» ഞാന്‍ കരുതിയത്
» ഞാന്‍ വീഴ്ത്തും
» ഞാന്‍ കണ്ട ലോകം
» ഞാന്‍ ചോറ് എന്ന് തന്നെയല്ലേ പറഞ്ഞത്
» ഞാന്‍ കരുതിയത്
» ഞാന്‍ വീഴ്ത്തും
» ഞാന്‍ കണ്ട ലോകം
» ഞാന്‍ ചോറ് എന്ന് തന്നെയല്ലേ പറഞ്ഞത്
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|