ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

നര്‍മ്മ സദസ്സ്

Go down

നര്‍മ്മ സദസ്സ്     Empty നര്‍മ്മ സദസ്സ്

Post by Admin Sat Jun 04, 2011 10:16 pm

നര്‍മ്മ സദസ്സ്     Narmma10

“വെൽക്കം റ്റു ദുബായ്....’’

“വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന് ഒരിക്കലും കരുതിയില്ല.എന്റെ അമ്മാവനും, അമ്മായിയും, അളിയനും (ഭാര്യാ സഹോദരൻ) അളിയന്റെ കെട്ടിയവളും, കുഞുങളും, അളിയന്റെ അളിയനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെൽ കാണാൻ നാട്ടിൽ നിന്നും ഒരു റ്റൂർ പാക്കേജ് വഴി ഒരു മാസത്തേക്ക് ദുബായിലേക്ക് വരുന്നു എന്നും, വന്നാൽ മറ്റ് ബന്ധുജനങൾക്കൊപ്പം സമയം ചിലവിടുന്നതിനിടയിൽ എന്നോടൊപ്പവും കഴിയാൻ അവർക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു അളിയന്റെ മെയിലിന്റെ ഉള്ളിലിരിപ്പ്.

വിവരം അറിഞപ്പോൾ സന്തോഷം തോന്നി. നാട്ടിൽ ലീവിന് പോകുംബോൾ പോലും അവരോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തത് ഓർത്ത് പലപ്പോഴും കർച്ചീഫ് എടുത്ത് കണ്ണ് തുടച്ച് പിഴിഞിട്ടുണ്ട്. എതായാലും അവർ ഇവിടെ എത്തിയാൽ രണ്ട് ദിവസം കൂടെ താമസിപ്പിച്ച് ഫെസ്റ്റിവെൽ ഒക്കെ കാണിച്ച് ആ കേടങ് തീർക്കാം എന്ന് കരുതി. അവളുടെ വീട്ടുകാരെ ഞാൻ സ്നേഹിക്കുന്നില്ല ഗൌനിക്കുന്നില്ല അവരെ നോക്കി ഞാൻ ഇളിച്ച് കാണിക്കുന്നില്ല എന്നൊക്കെയുള്ള, കെട്ടിയവളുടെ പരാതിയും തീരുമല്ലോ എന്ന് മനസ്സിൽ കരുതി.Read More..
[You must be registered and logged in to see this link.]

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum