Clicksor
കൂതറ | കുക്കൂതറ
Page 1 of 1
കൂതറ | കുക്കൂതറ
മീറ്റിലെ ഞാന്‍.
മീറ്റിനു വേണ്ടി തലേ ദിവസം വൈകീട്ട് തന്നെ തുഞ്ചന്‍ പറമ്പിലേക്ക്. അവിടെ എത്തിയപ്പോ നല്ല രസം. കുറേ പേര് അവിടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി രാത്രി നല്ല രസകരമാക്കി. മീറ്റിന്റെ അന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഉള്ള സംസാരത്തില്‍ കളിയാക്കലുകളും ചീത്തപറച്ചിലുകളും മറ്റുമായി ഉറങ്ങാന്‍ കുറേ വൈകി. എന്നാലും മീറ്റിന്റെ ത്രില്ലില്‍ രാവിലെ നേരത്തെ ഉണര്‍ന്നു. മീറ്റ് ബാനര്‍ (ഫ്ലെക്സ് ബോഡ്) ഗേറ്റിലും മീറ്റ് ഹാളിലും കെട്ടാനായി പുറപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് അവ ഭംഗിയാക്കി. രാവിലെ 7,30 മുതല്‍ തന്നെ മീറ്റിനായി ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാനായി വണ്ടിയുമായി അതില്‍ കൊള്ളുന്നവരെ കൂട്ടി ടൌണിലെത്തി. ഭക്ഷണം കഴിച്ച് ചുമ്മാ ഇറങ്ങിപ്പോന്നു. കൂടെ ഉള്ളവരിലാരോ കാശ് കൊടുത്തിരുന്നു.
തിരിച്ച് വന്ന് കുളിക്കാന്‍ മടി ഉണ്ടായെങ്ങിലും മീറ്റല്ലേ എല്ലാവരും വരുന്നതല്ലെ എന്നും കരുതി കുളിച്ചു. പിന്നെ ഡ്രെസ്സ് മാറി മീറ്റ് ഹാളിലേക്ക്. പേര് റെജിസ്റ്റര്‍ ചെയ്തപ്പോ എനിക്കും കിട്ടി ഒരു കാഡും ടാഗും. അതും കഴുത്തിലിട്ട് വരുന്നവരെ കാണാനുള്ള ത്രില്ലോടെ മെയിന്‍ എന്‍ഡ്രന്‍സിലേക്ക്. കൂട്ടമായും ഒറ്റയായും കുറേ പേര് വന്നു. എല്ലാവരേയും കണ്ടു. സംസാരിച്ചു കുറേ ചിരിച്ചു. Read More .....
http://kooothara.blogspot.com/
santhoshvjm- Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 44
Location : Trivandrum
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|