ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

എറക്കാടന്‍

Go down

 എറക്കാടന്‍    Empty എറക്കാടന്‍

Post by santhoshvjm Sun Jun 05, 2011 11:04 pm

 എറക്കാടന്‍    Erakka10

പുന്നാരത്തുമ്പികള്‍
എന്റെ വീടിന്റെ ഉത്തരത്തില്‍ നിന്ന് വടക്കോട്ട് ഏകദേശം പത്ത് കി.മീ. അകലേക്ക്‌ ഒരു ചരട് പിടിച്ചാല്‍ അത് നേരെ ചെല്ലുന്നത് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടുള്ള ദേവലോകം എന്ന ബാറിന്റെ കോമ്പ്രാവില്‍ ആകും(മൂല ഓടിന്റെ അറ്റത് കാണുന്ന വളഞ്ഞ ഇരുമ്പ്‌). പോലീസ്‌ മാമാന്മാരുടെ വലത്തെ ഉള്ളം കയ്യിലെ ധനരേഖയും എന്റെ മണി പേഴ്സിലെ ഗാന്ധി അപ്പൂപ്പനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തത് കൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ചെക്കിംഗ് ഇല്ലാതെ ബൈക്കില്‍ പോയി രണ്ടെണ്ണം വിട്ടു വരണമെന്കില്‍ ഈ ബാറില്‍ തന്നെ പോകണം. വൃത്തിയുടെ കാര്യത്തില്‍ ഏകദേശം കോരമാമന്റെ നാലും കൂട്ടി മുറുക്കി പല്ല് തേക്കാത്ത വായ കണക്കെ കച്ചറയുടെ ജുഗല്‍ബന്ധി ആയിരുന്നു ദേവലോകമെന്ന ബാര്‍ സമുച്ചയം. ഇങ്ങനെയൊക്കെ ആണെന്കിലും മദ്യം വാങ്ങി പുറത്തുള്ള തെങ്ങിന്റെ ചുവട്ടിലോ, മാവിന്റെ ചുവട്ടിലോ ഒരു ഓപണെയര്‍ അറ്റ്മോസ്ഫിയറില്‍ അടിക്കാം എന്ന ഒരു ഗുണമുണ്ട് ഈ ബാറിന്. ഈ ദേവലോകത്തിരുന്നു ഷിവാസ് റീഗല്‍ അടിച്ചാല്‍ പരമ ശിവനും പാസ്പോര്‍ട്ട് അടിച്ചാല്‍ പേര്‍ഷ്യയുമൊക്കെ നിമിഷനേരം കൊണ്ട് ആ മാവിന്‍ ചുവട്ടിലോ തെങ്ങിന്‍ ചുവട്ടിലോ പ്രത്യക്ഷപ്പെടുമായിരുന്നു. സമയം നന്നല്ലെന്കില്‍ തെങ്ങിന്റെ മുകളില്‍ നിന്ന് തേങ്ങാ വീണ് ആംബുലന്‍സു വരെ സൈറന്‍ ഇട്ടു വന്ന സംഭവങ്ങളും എന്റെ അച്ചാച്ചന്‍ കൃഷ്ണന്‍ നമ്പ്യാര് പറഞ്ഞു തന്നതായി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നമ്മളാണെങ്കില്‍ ബാറില്ലെന്കില്‍ കൂള്‍ ബാറിലെന്കിലും പോയി ആശ്വാസം കാണുന്ന പ്രായം. കഞ്ഞി കളറുള്ള കള്ളില്‍ നിന്നും പ്രൊമോഷന്‍ കിട്ടി കട്ടന്‍ ചായ കളറിലുള്ള മദ്യത്തിന്റെ കന്നിസ്പര്‍ശനം ഏറ്റ അന്ന് മുതല്‍ ഇടയ്ക്കിടെ അങ്ങോട്ടേക്ക് ഇടയ്ക്കിടെ യാത്രകള്‍ ഡോട്ട് കോം പതിവായിരുന്നു.
Read More .....
http://thichur.blogspot.com/
santhoshvjm
santhoshvjm

Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 44
Location : Trivandrum

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum