ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

സമകാലിക പ്രശ്നങ്ങള്‍

Go down

സമകാലിക പ്രശ്നങ്ങള്‍ Empty സമകാലിക പ്രശ്നങ്ങള്‍

Post by Admin Tue Jun 07, 2011 10:19 pm

മുസ്ലിം ലീഗിന്റെ ഗോത്രഭരണം.
രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള അനേകം കേരളീയര്‍ ഇപ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആരാണ്‌ കേരള മുഖ്യമന്ത്രി? അതിന്റെ ഉത്തരം കിട്ടണമെങ്കില്‍ പാഴൂര്‍ പടിപ്പുര തന്നെ ശരണം.

ഇപ്പോള്‍ കേരളത്തിലെ എല്ലാവരും പ്രാര്‍ത്ഥിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ഗതികേട് ആര്‍ക്കും വരല്ലേ എന്നാണ്. നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ഈ ഈ മുള്‍ക്കിരീടം തലയിലെടുത്തുവയ്ക്കേണ്ട എന്നദ്ദേഹം ആലോചിച്ചിരുന്നു. പക്ഷെ ആരുടെയൊക്കെയോ നിര്‍ബന്ധം കാരണം അതണിയേണ്ടി വന്നു. ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് അദ്ദേഹത്തിനു തന്നെ നിശ്ചയമില്ല.


ഒരു മന്ത്രിസഭയുണ്ടായാല്‍ വകുപ്പു വിഭജനവും മന്ത്രിമാരെ പ്രഖ്യാപിക്കലും ഒക്കെ നടത്തുക സാധാരണ മുഖ്യമന്ത്രിയാണ്. പക്ഷെ പല വകുപ്പു വിഭജനങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയുന്നില്ല. മാത്രമല്ല പുതിയ മന്ത്രിസ്ഥാനം വരെ മുഖ്യമന്ത്രിയറിയാതെ പ്രഖ്യാപിക്കപ്പെടുന്നു. ഇതൊക്കെ ചെയ്യുന്നത് മുസ്ലിം ലീഗെന്ന മുസ്ലിം വര്‍ഗ്ഗിയ പര്‍ട്ടിയാണെന്നതില്‍ യാതൊരു അത്ഭുതത്തിനും അവകാശമില്ല. അഫ്ഘാനിസ്താനിലെ മുസ്ലിം ഗോത്ര വര്‍ഗ്ഗ മേഖലയില്‍ നടക്കുന്ന സംഗതിയാണിപ്പോള്‍ കേരളത്തിലും നടക്കുന്നത്. കേരള ജനാധിപത്യം അതിന്റെ ഏറ്റവും ലജ്ജാകരമായ അവസ്ഥയിലേക്ക് താണിരിക്കുന്നു എന്നതാണിതൊക്കെ സൂചിപ്പിക്കുന്നതും.
Read More ...
[You must be registered and logged in to see this link.]

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum