ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

LDC Solved Papers

Go down

LDC Solved Papers  Empty LDC Solved Papers

Post by Admin Sat Jun 11, 2011 12:06 am

LDC Solved Papers  Ldc10

LDC Kottayam Solved Paper 2007
1. താഴെ കൊടുത്തിരിക്കുന്നതില്‍ വ്യത്യസ്തമായ പദം ഏത് ?
(a) ക്ലോക്ക് (b) സൂചി (c) അക്ഷരം (d) സമയം

2. ഒരു സംഖ്യയുടെ 2 ശതമാനത്തിന്റെ 3 ശതമാനം 18 ആണെങ്കില്‍ സംഖ്യയെത്ര ?
(a) 40000 (b) 50000 (c) 60000 (d) 30000

3. ഒരാള്‍ വടക്കോട്ട് 10 കി.മീറ്ററും തെക്കോട്ട് 9 കി.മീറ്ററും പടിഞ്ഞാട്ട് 7 കി.മീറ്ററും സഞ്ചരിച്ചാല്‍ പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരം എത്ര ?
(a) 2 കി.മീ (b) 3 കി.മീ (c) 4 കി.മീ (d) 1 കി.മീ

4. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക
1, 11, 22, 34, 47, ..........
(a) 59 (b) 69 (c) 79 (d) 61

Read More ....

http://kpsconlinetest.blogspot.com/

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum