Clicksor
ഉറുമ്പ് കടികൾ
Page 1 of 1
ഉറുമ്പ് കടികൾ
പോസ്റ്റുകള്‍ 100 ഓളം
വിഷയം : ലേഖനങ്ങള്‍
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിരിക്കുന്നു. മൂന്നു ദശാബ്ദത്തിലേറെ പ.ബംഗാൾ ഭരിച്ച ഇടതു പക്ഷം പടിയിറങ്ങുന്നു.. കേരളത്തിലും തമിഴ്നാട്ടിലും ഭരണ മാറ്റം സംഭവിക്കുന്നു. ഇൻഡ്യയുടെ രാഷ്ട്രീയ സമവാക്യങ്ങളിലും സാരമായ മാറ്റങ്ങൾ വരുത്താൻ പോന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സിന്റെ സഖ്യകക്ഷിയാണ് പ.ബംഗാൾ ഭരണത്തിലേറുന്നതെങ്കിൽ തമിഴ് നാട്ടിൽ രണ്ടാം യൂ.പി.ഏ സർക്കാരിന്റെ കടുത്ത വിമർശകയായ കുമാരി ജയലളിതയാണ് ഭരണത്തിലേറുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ യുടെ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്നു എന്നതു മാത്രമാണ് ജയലളിതയുടെ എതിർപ്പിന് കാരണം. കരുണാനിധിയെ പുറംതള്ളിയാൽ പിൻ തുണക്കാൻ തയ്യാറാണെന്ന് ജയലളിത തിരഞെടുപ്പിനു മുൻപു തന്നെ വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ട്
http://urumbukadikal.blogspot.com/
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|