ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

Samsung Galaxy Note

Go down

Samsung Galaxy Note Empty Samsung Galaxy Note

Post by Admin Sat Jan 28, 2012 1:44 pm

സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട്‌ ഇന്ത്യയില്‍
Samsung Galaxy Note Galaxy10 ഒരേസമയം സ്‌മാര്‍ട്‌ഫോണിന്റെയും ടാബ്‌ലറ്റിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു. 34,990 രൂപയാണ്‌ ഇതിന്റെ വില. അടിസ്ഥാനപരമായി ഒരു സ്‌മാര്‍ട്‌ഫോണ്‍ ആണെങ്കിലും ടാബ്‌ലറ്റിന്റെ ഒട്ടുമിക്ക സവിശേഷതകളും ഇതിനുണ്ടാകും. 5.3 ഇഞ്ച്‌ എച്ച്‌ ഡി സൂപ്പര്‍ അമോള്‍ഡ്‌ ഡിസ്‌പ്‌ളേ, 1.4 ഗിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍ കോര്‍ പ്രോസസര്‍, 1 ജിബി റാം, 16 അല്ലെങ്കില്‍ 32 ജിബി ഓണ്‍ സ്‌റ്റോറേജ്‌ മെമ്മറി, 8 മെഗാപിക്‌സല്‍ ക്യമാറ, വീഡിയോ ചാറ്റിനായി 2 എംപി ഫ്രണ്ട്‌ ക്യാമറ എന്നിവയാണ്‌ ഇതിന്റെ മുഖ്യ സവിശേഷതകള്‍.

വിവരങ്ങള്‍ നല്‍കാനായി ഇന്‍പുട്ട്‌ ഓപ്‌ഷനായി എസ്‌ പെന്‍ എന്ന ഡിജിറ്റല്‍ പേനയാണ്‌ ഇതിന്റെ ആകര്‍ഷകമായ സവിശേഷത. വിരലുകള്‍ക്ക്‌ പകരം എസ്‌ പെന്‍ ഉപയോഗിച്ച്‌ ഗ്യാലക്‌സി നോട്ട്‌ ഉപയോഗിക്കാനാകും.

പ്രധാനമായും ഒരു ഡിജിറ്റല്‍ നോട്ട്‌ പാഡായാണ്‌ ഗ്യാലക്‌സി നോട്ട്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഇ-മെയിലുകള്‍ അയയ്‌ക്കാനും നോട്ടുകള്‍ തയ്യാറാക്കാനും ഇത്‌ ഉപകരിക്കും. എസ്‌ മെമോ എന്ന സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ചിത്രങ്ങള്‍, ടെക്‌സ്‌റ്റുകള്‍, ഓഡിയോ എന്നിവ സംയോജിപ്പിക്കാനും മള്‍ട്ടി മീഡിയ സന്ദേശങ്ങള്‍ തയ്യാറാക്കാനും സാധിക്കും. ഗ്യാലക്‌സി നോട്ടിനൊപ്പം സാംസങ്ങ്‌ ആപ്‌ളിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന എസ്‌ ചോയ്‌സ്‌ എന്ന മെനുവും ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുണ്ട്‌.


സ്മാര്‍ട്‌ഫോണുകളില്‍ നിന്നൊരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന 'സൂപ്പര്‍ ഫോണ്‍' അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്‌ഫോണിന്റെയും സൗകര്യങ്ങള്‍ ഒന്നുചേരുന്ന ഈ അത്ഭുതഫോണിന് 'നോട്ട്' എന്നാണ് സാംസങ് ഇട്ടിരിക്കുന്ന പേര്. സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റും സമന്വയിക്കുന്ന ഗാഡ്ജറ്റ് എന്നത് സാംസങിന്റെ കണ്ടുപിടിത്തമൊന്നുമല്ല. സ്ട്രീക്ക് 5 എന്ന മോഡല്‍ ഇറക്കിക്കൊണ്ട് ഡെല്‍ കമ്പനി കഴിഞ്ഞവര്‍ഷം ഈ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, സ്‌ക്രീനിന് വലിപ്പക്കൂടുതലുണ്ടെന്നല്ലാതെ കാര്യമായ മെച്ചമൊന്നും സ്ട്രീക്കിലില്ലാത്തതിനാല്‍ അതു ക്ലച്ച് പിടിച്ചില്ല. സാംസങിന്റെ കാര്യം അങ്ങനെയല്ല. വലിപ്പം കൂടുന്നതനുസരിച്ച് ഡിസ്‌പ്ലേ മികവിലും ഹാര്‍ഡ്‌വേര്‍ കരുത്തിലുമെല്ലാം 'നോട്ട്' ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട്‌ ഇപ്പോള്‍ Cash on Delivery സംവിധാനത്തില്‍ Flipkart ല്‍ ലഭ്യമാണ്


Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

https://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum