Clicksor
Malayalam Movie Ee Adutha Kalathu Songs ഈ അടുത്ത കാലത്ത് ഗാനങ്ങള്‍
Page 1 of 1
Malayalam Movie Ee Adutha Kalathu Songs ഈ അടുത്ത കാലത്ത് ഗാനങ്ങള്‍
സംഗീതം : ഗോപി സുന്ദർ
രചന : റഫീക്ക് അഹമ്മദ്
ഒരുവഴിയായ് പലവഴിയായ്
ഇവിടെ ഒരു വഴി പൊന്‍പാതയോ
ഇവിടെ മറു വഴി മൺപാതയോ
അരുതേ പറയാന്‍
പലനാള്‍ ഒളിവായ് കഴിയാം...മറയാം
ഒരു നാള്‍ തെളിയാം...
വാതിലൊന്നു ചാരും നേരം
താഴുനീക്കുമാരോ വീണ്ടും
തെരുവുകളില്‍ പകലെരിയും
ഓ ആളൊഴിഞ്ഞ നേരത്താരോ
പാളിനോക്കുമേതോ കോണില്‍
നടവഴിയില്‍ നിഴലിളകും
ഓര്‍മ്മകള്‍ മറഞ്ഞാലോ
നോവുകള്‍ നിറഞ്ഞാലുള്ളില്‍
പാടിടാത്ത സംഗീതം തുടിക്കാറുണ്ടോ
പലനാള്‍ ഒളിവായ് കഴിയാം മറയാം
ഒരുനാള്‍ തെളിയാം
ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലി തേടുന്ന നാളമായ്

Similar topics
» Second Show Malayalam Movie Songs സെക്കന്റ് ഷോ ഗാനങ്ങള്‍
» Casanova malayalam movie songs കാസനോവ ഗാനങ്ങള്‍
» Kunjaliyan Movie Songs കുഞ്ഞളിയന് ഗാനങ്ങള്‍
» Mazhavillinattamvare songs മഴവില്ലിനറ്റംവരെ ഗാനങ്ങള്‍
» Mooladhanam Songs മൂലധനം ഗാനങ്ങള്‍
» Casanova malayalam movie songs കാസനോവ ഗാനങ്ങള്‍
» Kunjaliyan Movie Songs കുഞ്ഞളിയന് ഗാനങ്ങള്‍
» Mazhavillinattamvare songs മഴവില്ലിനറ്റംവരെ ഗാനങ്ങള്‍
» Mooladhanam Songs മൂലധനം ഗാനങ്ങള്‍
Page 1 of 1
Permissions in this forum:
You cannot reply to topics in this forum