Clicksor
ആത്മഹത്യക്ക് മുന്‍പ് ...
Page 1 of 1
ആത്മഹത്യക്ക് മുന്‍പ് ...
എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ ആണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. എങ്കിലും ഇവയുടെ പ്രധാനപ്പെട്ട 98% കാരണങ്ങളുടെയും പിന്നില്‍ "നിരാശ" എന്ന ഘടകത്തിന്റെ സ്വാധീനം നമുക്ക് കണ്ടെത്താനാകും .
നിരാശയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനസ്ഥാനം അലങ്കരിക്കുന്നത് സാമ്പത്തിക പ്രയാസങ്ങളും പ്രേമ നൈരാശ്യങ്ങളും ആണല്ലോ. പരീക്ഷകളിലെ പരാജയം മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. താന്‍ രഹസ്യമായി ചെയ്ത ഒരു കുറ്റകൃത്യം പരസ്യമാകുമ്പോഴും ചിലര്‍ തങ്ങളുടെ ജീവിതം ആത്മഹത്യയില്‍ അവസാനിപ്പിക്കാറുണ്ട് .
ലോകത്തിലെ എല്ലാ ജാതി മത വിശ്വാസ പ്രമാണങ്ങളും ആത്മഹത്യയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നിട്ടും ദിനംപ്രതി ആത്മഹത്യാ വാര്‍ത്തകള്‍ നമ്മുടെ കര്‍ണ്ണങ്ങളിലും കണ്ണുകളിലും എത്തുന്നു. ലോകത്തിലെ പല പ്രതിഭകളുടെയും ജീവിതം അവസാനിച്ചതും ആഹ്മഹത്യയിലൂടെയാണല്ലോ.
മനുഷ്യന്‍ ചിന്തിക്കുന്നത് മനസ്സു കൊണ്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
ആയുര്‍വേദത്തില്‍ ഹൃദയത്തെയും, മസ്തിഷ്ക്കത്തെയും മനസ്സിന്റെ സ്ഥാനങ്ങള്‍ അഥവാ ഇരിപ്പിടങ്ങള്‍ ആയി വിശദീകരിച്ചിട്ടുണ്ട്.
മുന്‍ക്കൂര്‍ ജാമ്യം : ഇനി പറയാന്‍ പോകുന്നത് എന്റെ ഒരു നിരീക്ഷണം അല്ലെങ്കില്‍ അഭിപ്രായം മാത്രമാണ്. അതുകൊണ്ട് തന്നെ താഴെപറയുന്ന കാര്യങ്ങള്‍ക്ക് ....
തുടര്‍ വായനക്കായി ലിങ്ക് പിന്തുടരുക....
http://absarmohamed.blogspot.com/2011/06/blog-post.html

absarpa- Posts : 1
Points : 3
Reputation : 0
Join date : 2011-06-03
Age : 43
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|