Clicksor
കൊച്ചന്ന
Page 1 of 1
കൊച്ചന്ന
വിഷയം : ലേഖനങ്ങള്‍ , രാഷ്ട്രീയം സിനിമ
പോസ്റ്റുകള്‍ : 50 ഓളം
ബൂലോക ചിത്രങ്ങള്‍ -2010
മലയാളം ബൂലോകത്ത് ഒരുപാട് നല്ല ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷമാണ് 2010 .ഒരുപാട് പുതുമുഖ ബ്ലോഗ്ഗെര്മാര് രംഗത്ത് വന്നു എങ്കിലും പഴയകാല പുലികള്‍ തന്നെയാണ് കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ ഹിറ്റുകള്‍ നല്കിയ പല ബ്ലോഗ്ഗര്മാരും കഴിഞ്ഞ വര്‍ഷം ഫീല്‍ഡില്‍ നിന്നും വിട്ടു നിന്നത് നഷ്ടമായി.
വള്ളിക്കുന്ന് .കോം ന്റെ ബാനറില്‍ സൂപ്പര്‍സ്റ്റാര്‍ ബഷീര്‍ വള്ളിക്കുന്ന് രചനയും സംവിധാനവും ചെയ്തു അഭിനയിച്ച "നിങ്ങളെന്നെ ജമാഅത്താക്കി" എന്ന ചിത്രം വളരെയധികം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.ഇത് വരെയുള്ള ബൂലോകത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാന്‍ ആ ചിത്രത്തിനായി.
മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ് ആയിരം ചിത്രങ്ങള്‍ തികച്ച വര്‍ഷം കൂടിയാണ് 2010 .കഴിഞ്ഞ വര്‍ഷം അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ "ഐ ടി ബുജികള്‍ എന്റെ പരിപ്പിളക്കി" എന്ന ചിത്രം മെഗാ ഹിറ്റായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് 'എ' സര്ടിഫികെറ്റ് നല്കി എങ്കിലും ശക്തമായ ഫാന്‍സ് അസോസിയേഷന്റെ ബലത്തില്‍ ആ ചിത്രങ്ങളൊക്കെ വിജയിച്ചു.
Read More...
http://kochanna.blogspot.com/

Permissions in this forum:
You cannot reply to topics in this forum
|
|