Clicksor
കേരള ഓവന്‍
Page 1 of 1
കേരള ഓവന്‍
പോസ്റ്റുകള്‍ 50 ഓളം
വിഷയം : പാചകം
ഉള്ളി തണ്ട് തോരന്‍
ഉള്ളി തണ്ട് അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-കാല്‍ കപ്പു
പച്ചമുളക് ചതച്ചത് -മൂന്നെണ്ണം
വെളുത്തുള്ളി ചതച്ചത് - മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്- കാല്‍ ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
വറ്റല്‍ മുളക്- രണ്ടെണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിനു
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍ , ഉപ്പ്, കറിവേപ്പില എന്നിവ അരിഞ്ഞ ഉള്ളിത്തണ്ട് ചേര്‍ത്ത് നന്നായി തിരുമ്മുക.
Read More ...
http://www.keralaoven.blogspot.com/
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|